---
title: "പാപ്പിനിശ്ശേരി റെയിൽവേ ഓവർബ്രിഡ്ജിൽ വീണ്ടും കുഴികൾ"
english_title: "Potholes again on Pappinissery railway overbridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306081/Potholes again on Pappinissery railway overbridge"
published_at: "2025-08-02T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dd30f4ba3b_Screenshot_20250802_142717_WhatsApp.jpg"
keywords: []
---

# പാപ്പിനിശ്ശേരി റെയിൽവേ ഓവർബ്രിഡ്ജിൽ വീണ്ടും കുഴികൾ

> **Lead Summary:** പാപ്പിനിശ്ശേരി റെയിൽവേ ഓവർബ്രിഡ്ജിൽ നടത്തിയ അറ്റകുറ്റപ്പണികൾ പാളി, വീണ്ടും കുഴികൾ രൂപപ്പെട്ടു. കഴിഞ്ഞ 22ന് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് നടത്തിയ അറ്റകുറ്റപ്പണികൾക്ക് ശേഷവും പ്രശ്നങ്ങൾക്ക് പരിഹാരമായില്ല.

## Article Content

പാപ്പിനിശ്ശേരി റെയിൽവേ ഓവർബ്രിഡ്ജിൽ നടത്തിയ അറ്റകുറ്റപ്പണികൾ പാളി, വീണ്ടും കുഴികൾ രൂപപ്പെട്ടു. കഴിഞ്ഞ 22ന് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് നടത്തിയ അറ്റകുറ്റപ്പണികൾക്ക് ശേഷവും പ്രശ്നങ്ങൾക്ക് പരിഹാരമായില്ല.

മൈക്രോ കോൺക്രീറ്റ് ഇളകിപ്പോയതോടെ പാലത്തിൽ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെട്ടു. പാലത്തിനരികിലുള്ള വലിയ കോൺക്രീറ്റ് പാളിയും അപകടസാധ്യത ഒരുക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306081/Potholes again on Pappinissery railway overbridge)